Advertisment

പാലായില്‍ ഉച്ചയോടെ വെള്ളം ഉയരുന്നത് നിന്നു. പൊന്‍കുന്നം റോഡില്‍ ഭൂവരണി മേഖലയില്‍ വെള്ളമിറങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പാലായില്‍ ഒന്നര മുതല്‍ വെള്ളം ഉയരുന്നത് നിന്നിട്ടുണ്ട്.  എന്നാല്‍ താഴാന്‍ തുടങ്ങിയിട്ടില്ല.  അതേസമയം, പൊന്‍കുന്നം റോഡില്‍ കുറ്റില്ലം, കടയാര്‍ പ്രദേശങ്ങളില്‍ റോഡില്‍ നിന്നും വെള്ളമിറങ്ങി.

publive-image

പാലാ നഗരത്തിലും ഇടപ്പാടി മൂന്നാനി മേഖലകളിലും ഉച്ചയ്ക്ക് ഒന്നര മുതല്‍ വെള്ളത്തിന്റെ സ്ഥിതി അതേപടി തുടരുകയാണ്. കനത്ത മഴയോ ഉരുള്‍പൊട്ടലൊ ഉണ്ടായില്ലെങ്കില്‍ വൈകുന്നെരത്തോടുകൂടി വെള്ളം റോഡില്‍ നിന്നും ഇറങ്ങുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണത്തെതുപോലുള്ള ഒരു സാഹചര്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment