Advertisment

കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം നവംബര്‍ 16 ന്

New Update

തിരുവനന്തപുരം:  കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം നവംബര്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

publive-image

Advertisment