Advertisment

കോട്ടയത്ത് തോമസ് ചാഴിക്കാടന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ റോഡ്‌ ഷോ നാളെ

New Update

കോട്ടയം:  തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ ഭാഗമായി ഏപ്രിൽ 2 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് റോഡ് ഷോ നടത്തും.

publive-image

കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിൽ അവസാനിക്കുന്ന റോഡ് ഷോയിൽ സ്ഥാനാർഥിക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ മാണി എം.പി തുടങ്ങിയ നേതാക്കളും അണിനിരക്കും.

kottayam ele 2019
Advertisment