Advertisment

മലപ്പുറത്ത് റാഗിങിനിടെ സീനിയർ വിദ്യാര്‍ത്ഥികൾ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു

New Update

മലപ്പുറം: വണ്ടൂരിൽ റാഗിങിനിടെ സീനിയർ വിദ്യാര്‍ത്ഥികൾ ജൂനിയർ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂർ വാണിയമ്പലം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മർദനമേറ്റത്.

publive-image

റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു.

Advertisment