Advertisment

മോഹിനിയാട്ട വേദിയില്‍ മിന്നിത്തിളങ്ങിയത് സിനിമാതാരം മമിതാ ബൈജു

author-image
സുനില്‍ പാലാ
Updated On
New Update

കിടങ്ങൂര്‍ എന്‍എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മമിതയ്ക്കാണ് ഹയര്‍ സെക്കണ്ടറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാംസ്ഥാനം.

Advertisment

publive-image

ഈ വര്‍ഷം സംസ്ഥാന സിലബസിലേക്ക് പഠനം മാറ്റിയ മമിതയ്ക്ക് മുന്‍വര്‍ഷം സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാംസ്ഥാനമുണ്ടായിരുന്നു.

സ്‌കൂള്‍ ഡയറി, കൃഷ്ണം, ഹണി ബി ടു, വരത്തന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മമിത കിടങ്ങൂരിലെ അലോപ്പതി ഡോക്ടര്‍ ബൈജുവിന്റെയും മിനിയുടെയും മകളാണ്.

Advertisment