Advertisment

ഗോഹാട്ടി അതിരൂപത വികാരി ജനറാൾ മോൺ. വർഗീസ് കിഴക്കേ വെളി നിര്യാതനായി

New Update

ആലപ്പുഴ:  മുഹമ്മ ഇടവകാംഗവും ഗോഹാട്ടി അതിരൂപത വികാരി ജനറാളുമായ മോൺ. വർഗീസ് കിഴക്കേ വെളി നിര്യാതനായി.

publive-image

ഫാ. ജിനോ മണ്ണുമഠത്തിന്റെ പിതൃസഹോദരനാണ്. സംസ്ക്കാരം നാളെ 10.30 ന് വി. കുർബാന അഭിവന്ദ്യ തറയിൽ പിതാവിൻ്റെ കാർമ്മികത്വത്തിലും തുടർന്ന് അഭിവന്ദ്യ പെരുംന്തോട്ടം പിതാവിൻ്റെ കാർമ്മികത്വത്തിലും മുഹമ്മ പള്ളിയിൽ.

Advertisment