മൂർത്തിക്കൽ ടൂർസ് ആൻഡ് ട്രാവെൽസ് നയിക്കുന്ന വേളാങ്കണ്ണി തീർത്ഥാടനം കടുത്തുരുത്തിയിൽ നിന്നും 2018 ഡിസംബർ 7,8,9 തീയതികളിൽ

അജിമോന്‍ മൂര്‍ത്തിക്കല്‍
Tuesday, October 30, 2018

കടുത്തുരുത്തി:  മാനസ്സിക ആത്മീയ സൗഖ്യത്തിനായ് പരിശൂദ്ധ മാതാവിന്റെ തിരുസന്നിധിയായ വേളാങ്കണ്ണിയിലേക്ക് കടുത്തുരുത്തിയിൽ നിന്നും 2018 ഡിസംബർ 7ന് വൈകുന്നേരം പുറപ്പെടും.

8 ന് മാതാവിന്റെ ദേവാലയത്തിൽ ദിവ്യബലിക്ക് ശേഷം പള്ളിയും, മറ്റ് സ്ഥലങ്ങളും സന്ദർശിക്കും, ഒൻപതാം തിയതി രാവിലെ വിശുദ്ധ ബലിക്ക് ശേഷം ബീച്ചിൽ കുളിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം ഉച്ചകഴിഞ്ഞു കടുത്തുരുത്തിയിലേക്ക് തിരിക്കും.

ഈ യാത്രയുടെ ചിലവ് ഒരു വ്യക്തിക്ക് Rs. 1800/- (ഈ തുകയിൽ ഉൾപ്പെടുന്നത് – ബസ് ചാർജ്, താമസം (ഡോർമെറ്ററി), ഭക്ഷണം എന്നിവ ഉൾപ്പെടും.

ഈ തീർഥാടനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം താഴെ കൊടുക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ബുക്കിംഗ് ആരംഭിച്ചു.

അലിൻ – 0091 -9495706468, 9072784847, ഷിൻസ് – 9495543509, 9562489656 അജിമോൻ – 00393881849571, 0039-0543-745846.

×