Advertisment

പ്രളയ ദുരന്തം: കുട്ടികള്‍ക്ക് സഹായവുമായി എന്‍ സി ഡി സിയും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  കേരളത്തിലെ ഉരുള്‍പൊട്ടല്‍, പ്രളയ ദുരന്തത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സഹായവുമായി ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി) കേരള റീജിയണും.  അത്തരം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അധികൃതര്‍ മുഖേനയാണ് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുക.

സഹായം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ദുരന്ത മേഖലയിലുള്ള സ്കൂള്‍ അധികൃതര്‍ ബന്ധപ്പെടുക.  ഫോണ്‍: 81 38 02 85 85, E-mail: ncdckerala@gmail.com

Advertisment