Advertisment

കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിൻ തലപ്പാടി അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കോട്ടയം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിൻ തലപ്പാടി അന്തരിച്ചു. ഇന്നു പുലർച്ചെ ഹൃദയാഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

publive-image

കോട്ടയം സി എം എസ് കോളേജിലെ കെ എസ് യു നേതാവായി രാഷ്ട്രീയത്തില്‍ സജീവമായ ജോബിന്‍ കെ എസ് യു മുന്‍ ജില്ലാ സെക്രട്ടറിയും പിന്നീട് യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു.

Advertisment