ഇറ്റലിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അജിമോന്‍ മൂർത്തിക്കലിന്റെ സഹോദരീ ഭർത്താവ് മ്യാലിൽ ജോയി (68) നിര്യാതനായി

Monday, August 20, 2018

കണ്ണൂർ:  സത്യംഓൺലൈൻ ഇറ്റലി ചീഫ് റിപ്പോർട്ടർ അജിമോൻ മൂർത്തിക്കലിന്റെ സഹോദരീ ഭർത്താവ് മ്യാലിൽ ജോയി (68) ഹൃദയാഘാദത്തെ തുടർന്ന് നിര്യാതനായി. ശവസംസ്‌കാരം പിന്നീട്.

ഭാര്യ : വത്സ പൂഴിക്കോൽ മൂർത്തിക്കൽ കുടുംബാംഗമാണ്. മക്കൾഃ ലാൻസൺ (പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ), ലിൻസി (ഇറ്റലി), ജിൻസി (ഇറ്റലി), ഡെൻസി (ഇറ്റലി), മരുമക്കൾ : ശ്രീജ നീണ്ടൂർ, മനു പുരയ്‌ക്കൽ മണർകാട് (ഇറ്റലി) , ജെയിംസ് കൊച്ചുവട്ടോത്തറ കുറ്റൂർ (ഇറ്റലി), സഞ്ജു മംഗലത് മോനിപ്പള്ളി (ഇറ്റലി).

×