Advertisment

തുമ്പമണ്‍ ചക്കിട്ടടത്തായ മുളക്കിലേത്ത് തങ്കമ്മ മാത്യൂസ് നിര്യാതയായി

New Update

ഹൈദരാബാദ്:  തുമ്പമണ്‍ ചക്കിട്ടടത്തായ മുളക്കിലേത്ത് പരേതനായ സി എ മാത്യൂസിന്റെ ഭാര്യ തങ്കമ്മ മാത്യൂസ് (77) നിര്യാതയായി.  സംസ്കാരം നാളെ 1.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ഹൈദരാബാദ് സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍.

publive-image

റാന്നി അയ്യകാവില്‍ കുടുംബാംഗമാണ്. മക്കള്‍:  രാജീവ് (ബിസിനസ്), റിനി (ആക്സിസ് ബാങ്ക്), റീന (മൂവരും ഹൈദരാബാദ്).  മരുമക്കള്‍: സോണിയ, ഷേമ, കോട്ടയം തോട്ടപ്പറമ്പില്‍ സാബു (ഡി ജി സി എ, കുവൈറ്റ്).

Advertisment