Advertisment

മാണി സി കാപ്പന്റെ ലീഡ് ഉയരുന്നു. 3176 വോട്ടിന് മുന്നില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ 4 റൌണ്ടിലേക്കെത്തുമ്പോള്‍ 3176 വോട്ടുകള്‍ക്ക് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നു. രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയാക്കിയത്. തലപ്പലം, മേലുകാവ്, തലനാട് പഞ്ചായത്തുകളിലും ഇടത് പക്ഷത്തിനു മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

അതേസമയം, പാലാ , കൊഴുവനാല്‍, മീനച്ചില്‍, എലിക്കുളം എന്നിവിടങ്ങളില്‍ യു ഡി എഫ് ലീഡ് പ്രതീക്ഷിക്കുന്നുണ്ട്.

publive-image

നിലവില്‍ മാണി സി കാപ്പന് 14017 വോട്ടുകളും ജോസ് ടോമിന് 11840 ഉം എന്‍ ഹരിക്ക് 4173 ആണ് ഉള്ളത്.

Advertisment