Advertisment

കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴിയെ സ്വാഗതം ചെയ്ത് വി.കെ ശ്രീകണ്ഠൻ എംപി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌:  കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴി സ്വാഗതം ചെയ്ത് പാലക്കാട്‌ എംപി വി. കെ ശ്രീകണ്ഠൻ. കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴിയാക്കുന്ന പദ്ധതിക്ക് പൂർണ പിന്തുണ നൽകും. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.

publive-image

ആയിരത്തിലധികം ആളുകൾക്ക് ജോലി ലഭിക്കുന്ന പദ്ധതിയായതിനാൽ എല്ലാ പിന്തുണയും നൽകും. ഇത് പൂർത്തീകരിച്ചാൽ കഞ്ചിക്കോട് വ്യവസായ മേഖലയ്ക്കും പുത്തനുണർവാകുമെന്ന് എംപി പറഞ്ഞു. ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങൾ നൽകുമെന്നും വി. കെ ശ്രീകണ്ഠൻ എംപി അറിയിച്ചു.

Advertisment