Advertisment

കേരള ജനപക്ഷം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും പി സി ജോർജ്ജ് എം എല്‍ എ ഉത്ഘാടനം ചെയ്തു

New Update

publive-image

Advertisment

കേരള ജനപക്ഷം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ചെയർമാൻ പി സി ജോർജ്ജ് എം എല്‍ എ ഉത്ഘാടനം ചെയ്തു. പാവപെട്ടവർക്കു നേരെയുള്ള ബാങ്കുകളുടെ ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സിബിൽ - സർഫാസി കരിനിയമങ്ങൾ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു കേരള ജനപക്ഷം മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

publive-image

publive-image

publive-image

publive-image

Advertisment