Advertisment

മന്നം ജയന്തി ദിനത്തിൽ ലോക കേരളസഭ നടത്താനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണം - പി.സി. ജോർജ് എം.എൽ.എ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി 2 ന് ലോക കേരളസഭയുടെ രണ്ടാം സമ്മേളനം നടത്താനുള്ള സർക്കാർ തീരുമാനം പുന:പരിശേധിക്കണമെന്നും ഈ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എം.എൽ.എ ആവശ്യപ്പെട്ടു.

publive-image

മന്നം ജയന്തി പൊതു അവധിയായ സാഹചര്യത്തിൽ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Advertisment