യു.ഡി എഫ് നേതാക്കൾ സ്വാമി വിവേകാന്ദന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

കേരളത്തെ ഭ്രാന്താലയമാക്കുന്ന ബി.ജെ.പി. – ആര്‍.എസ്.എസ്. – സി.പി.എം. അക്രമരാഷ്ട്രീയത്തിനെതിരെ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന്‍ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ്. നേതാക്കളൂടെ ഉപവാസത്തിനു മുന്നോടിയായി യു.ഡി എഫ് നേതാക്കൾ സ്വാമി വിവേകാന്ദന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

×