Advertisment

ജനിവ ഉച്ചകോടിയിൽ സജി മെഗാസ്നെ അനുസ്മരിച്ചു

New Update

നിവ ഉച്ചകോടിയിൽ കഴിഞ്ഞ പ്രളയകാലത്തു ജനങ്ങളുടെ ദുരിതങ്ങൾ ലോകത്തെ അറിയിക്കാൻ പോകുന്നതിനിടയിൽ അകാലത്തിൽ ദാരുണമായി നമ്മെ വിട്ടു പിരിഞ്ഞ മാതൃഭൂമി ചാനൽ റിപ്പോർട്ട്‌ർ സജി മെഗാസ്നെ (കേരള പത്രപ്രവർത്തക അസോസിയേഷൻ കടുത്തുരുത്തി പ്രസ് ക്ലബ് വൈസ് പ്രസിഡന്റ്‌) അനുസ്മരിച്ചു.

publive-image

ജനിവ ഉച്ചകോടി യോഗത്തിൽ മാതൃഭൂമി എം.ഡി ശ്രേയസ് കുമാർ ആണ് കേരളത്തിൽ ഉണ്ടായ പ്രളയത്തെ കുറിച്ചും, അതിന്റെ അതിജീവിനത്തെ കുറിച്ചും അവതരിപ്പിച്ച പ്രമേയത്തിൽ ആണ് മാതൃഭൂമിയ്ക്ക് ഈ പ്രളയത്തിൽ റിപ്പോർട്ടറെ നഷ്ട്ടപ്പെട്ടെ വിവരം അറിയിച്ചത്.

Advertisment