Advertisment

കാഴ്ച പരിമിതരുടെ സ്നേഹ സംഗമം മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു

New Update

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പൊസ്‌തലൈറ്റിന്റെ നേതൃത്വത്തിൽ മൗണ്ട് സെൻറ് തോമസിൽ നടന്ന കാഴ്ച പരിമിതരുടെ സ്നേഹ സംഗമം മേജർ ആർച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘടനം ചെയ്തു.

publive-image

മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, ബ്രദർ സ്കറിയ കുറ്റിക്കാട്, ഡോ റീത്താമ്മ കെ വി, അഡ്വക്കേറ്റ് ബിജു പറയനിലം, ഫാദർ റോബി കണ്ണൻചിറ, ജോൺസൺ സി എബ്രഹാം, സിസ്റ്റർ ശുഭ മരിയ, ഫാദർ സോളമൻ കടമ്പാട്ട്, ഫാദർ മാത്യു പുളിമൂട്ടിൽ , അഡ്വക്കേറ്റ് ജോസ് വിതയത്തിൽ, സാബു ജോസ് , ഷിബു ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment