Advertisment

തൃശൂര്‍ കാസിനോ ഹോട്ടലില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് കേക്ക് മിക്സിംഗില്‍ ഡോ.ബോബി ചെമ്മണൂര്‍ പങ്കെടുത്തു

New Update

publive-image

തൃശൂര്‍:  തൃശൂര്‍ കാസിനോ ഹോട്ടലില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് കേക്ക് മിക്സിംഗില്‍ ഡോ.ബോബി ചെമ്മണൂര്‍ പങ്കെടുത്തു. തൃശൂര്‍ മേയര്‍ അജിതാ ജയരാജന്‍, ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment