കൊച്ചി: തായ്‌ലാന്റ് രുചികളുടെ വേറിട്ട അനുഭവം ഭക്ഷണപ്രേമികളിലെത്തിക്കാന്‍ തായ് കറി നൈറ്റ്‌സുമായി ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി.
ബാങ്കോക്ക് സെന്‍ട്രല്‍, തെക്ക്- വടക്കന്‍ തായ്‌ലാന്റ് എന്നിങ്ങനെ ആറോളം പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ വെജ് നോണ്‍വെജ് രുചികളും, പാചകരീതികളും ലൈവ് കിച്ചണിലൂടെആസ്വദിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.
തായ് സോള്‍ റെസ്‌റ്റോറന്റിലെ ഹെഡ് ഷെഫ് സുപാത്രയുടെ നേതൃത്വത്തില്‍ പ്രത്യേക മെനുവാണ് തായ്കറി നൈറ്റ്‌സിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
സെപ്തംബര്‍ 15 മുതല്‍30 വരെ വൈകീട്ട് 7.00 മുതല്‍10.30 വരെയാണ് തായ് കറി നൈറ്റ്‌സ്. 600 രൂപയുംടാക്‌സുമാണ് ഒരാള്‍ക്കുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും റിസര്‍വേഷനും 0484 266 1234 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഇന്നത്തെ പരിപാടി
വെജ്- നോണ്‍വെജ് തായ് രുചികളുമായി ഗ്രാന്‍ഡ് ഹയാത്ത് തായ് കറി നൈറ്റസ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 15 മുതല്‍ 30 വരെയാണ് ഓഫര്‍. വൈകീട്ട് 7.30 മുതല്‍10.30 വരെയാണ് ഭക്ഷണങ്ങള്‍ ലഭ്യമാകുക.600 രൂപയും ടാക്‌സുമാണ് ഒരാള്‍ക്കുള്ള നിരക്ക്.