‘കേരള സിപിഎം: ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല’ – ത്രിപുരയിലെ തോല്‍‌വിയില്‍ സി പി എമ്മിന് ട്രോള്‍ മഴ !

Saturday, March 3, 2018

ത്രിപുരയിൽ സിപിഎമ്മിനുണ്ടായ തോല്‍വിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍മഴ. സി പി എമ്മിന്റെ 25 വര്‍ഷത്തെ തുടച്ചയായ ഭരണത്തെയാണ് ഇക്കുറി ബി ജെ പി നിലംപരിശാക്കിയത്. അതോടെ ട്രോളന്മാര്‍ രംഗത്തെത്തുകയായിരുന്നു.

‘കേരള സിപിഎം: ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല’ എന്ന ഡയലോഗോടെയാണ് ബിജെപി അനുഭാവികളുടെ ട്രോളുകൾ മുഴുവൻ. ‘അതെ, മലയാളികളുടെ പാർട്ടി … മലയാളി പാർട്ടി…മലയാളികളുടെ അഭിമാനം’ എന്നു പറഞ്ഞാണ് ട്രോളുകള്‍.

 

×