Advertisment

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനെ ബൈക്കില്‍നിന്നും ഇടിച്ചിട്ട് ആശുപത്രിയിലെത്തിച്ച ശേഷം വാഹന ഉടമ മുങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കേരളകൗമുദി പൂവാർ ലേഖകൻ വിജയദാസിനെ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടര്‍ന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ഗുരുതര പരിക്കുണ്ട്.

publive-image

ഇടിച്ചിട്ട വാഹനം നാട്ടുകാർ തടഞ്ഞു. വാഹനം ഓടിച്ചയാൾ ഒപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ഒ.പി. ടിക്കറ്റ് എടുത്ത ശേഷം മുങ്ങുകയായിരുന്നുവെന്ന് പറയുന്നു.

Advertisment