പുതിയ തലമുറയെ വഴിപിഴപ്പിക്കുന്നത് രക്ഷിതാക്കള്‍. കാരണങ്ങള്‍ ഇങ്ങനെയെന്ന്‍ ഐ ജി വിജയന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, August 3, 2018

പഴയ തലമുറ അനുഭവിച്ച സൌഭാഗ്യങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന അലംഭാവമാണ് പുതിയ തലമുറ വഴിതെറ്റിപ്പോകാന്‍ കാരണമെന്ന് അഭിപ്രായപ്പെടുകയാണ് മാനേജ്മെന്റ് വിദഗ്ധന്‍ എന്നു പോലും വിശേഷിപ്പിക്കാവുന്ന എറണാകുളം റേഞ്ച് ഐ ജി വിജയന്‍.

അത് കാര്യകാരണ സാഹിത൦ അദ്ദേഹം സമര്‍ധിക്കുന്നുണ്ട്. കാറില്‍ നിന്നും കാര്‍പ്പറ്റിലേക്കുള്ള മാറ്റമായി കുട്ടികളുടെ സ്കൂള്‍ യാത്ര മാറുമ്പോള്‍ പ്രകൃതിയുമായും മനുഷ്യരുമായും ഇഴുകി ചേരാനുള്ള അവസരമാണ് അവന് നഷ്ടമാകുന്നതെന്നു അദ്ദേഹം പറയുന്നു. അതിന് കുറ്റം പറയേണ്ടത് കുട്ടികളെയല്ല, രക്ഷിതാക്കളെയാണെന്നും ഐ ജി പറയുന്നു.

വീഡിയോ കേള്‍ക്കുക.

 

×