Advertisment

കുവൈറ്റില്‍ മലയാളി നഴ്‌സ് നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ മലയാളി നഴ്‌സ്‌ നിര്യാതയായി. റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) ആണ് മരിച്ചത്. കുവൈറ്റ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഭര്‍ത്താവ് പരേതനായ സജി  . മക്കള്‍: ബ്ലെസ് സാറ സജി, ജബെന്‍ മാത്യു സജി.

publive-image

Advertisment