Advertisment

കേരള പൊലീസിന് ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ക്ലബില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

കേ​ര​ള ​പൊലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക് പേ​ജ് ഒ​രു മി​ല്യ​ണ്‍ ലൈ​ക്കി​ലെ​ത്തി. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ത​ന്നെ​യാ​ണ് അധികൃതര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​ച്ച സാ​ധാ​ര​ണ​ക്കാ​രോ​ട് ന​ന്ദി​പ​റ​യു​ന്ന​താ​യും ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചു. സൗ​ഹാ​ര്‍​ദ്ദ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ജ​ന​പി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​നും കേ​ര​ള പൊ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ന് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ക​ഴി​ഞ്ഞു​വെ​ന്നും വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ന്യൂ​യോ​ര്‍​ക്ക് പൊലീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​നെ കേ​ര​ള പൊലീ​സ് മ​റി​ക​ട​ന്നി​രു​ന്നു.

https://www.facebook.com/keralapolice/photos/a.478858362209658/1949023255193154/?type=3

Advertisment