Advertisment

ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം ; കേരളാ പൊലീസിന് പൊങ്കാല

New Update

ഡല്‍ഹി : ഹൈദരബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു തീവെച്ചു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു എന്ന വാർത്ത പുറത്തുവന്നു. തെളിവെടുപ്പിന് കൊണ്ടു പോയപ്പോൾ പ്രതികൾ‌ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു എന്നുമാണ് പൊല‌ീസ് അറിയിച്ചത്.

Advertisment

publive-image

ഇതോടെ വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ഹൈദരബാദിൽ പൊലീസുകാർക്ക് വൻസ്വീകരണം നൽകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരുൾപ്പെടെ പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി.

trolls-1

ഹൈദരബാദ് പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള പോസ്റ്റുകൾ മലയാളത്തിലും നിറഞ്ഞു. ഇപ്പോഴാണ് നീതി നടപ്പിലായത് എന്ന തരത്തിലാണ് പ്രതികരണങ്ങൾ.

trolls-12

എന്നാൽ ഇതിനൊപ്പം കേരള പൊലീസിനെതിരെയുള്ള ട്രോളുകളും സജീവമാണ്. ഫെയ്സ്ബുക്ക് പേജിലെ ഇടപെടലുകളും ഹെൽമറ്റ് വെയ്ക്കാത്ത യുവാവിനെ എറിഞ്ഞ് വീഴ്ത്തിയതും മുൻനിർത്തിയാണ് ട്രോളുകൾ.

trolls-17

trolls-16

 

 

Advertisment