Advertisment

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

New Update

തിരുവനന്തപുരം: കേരളത്തില്‍ അടുത്തദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഏപ്രില്‍ ഒമ്പതിനകം കേരളത്തിലും ലക്ഷദ്വീപിലും വളരെ കുറഞ്ഞ അളവില്‍ മഴ പെയ്യും.

Advertisment

publive-image

ഏപ്രില്‍ 16വരെയുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ രാത്രി താപനിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടാവില്ല. തെക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ 1 മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കും.

എന്നാല്‍തെക്കന്‍ കേരളത്തില്‍ പകല്‍ ചൂട് കുറയില്ല.ഏപ്രില്‍ 6 ന് കേരളത്തില്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒഴികെ നേരിയ മഴ പെയ്യും.

kerala rain with in twodays
Advertisment