Advertisment

കേരള സാംസ്‌കാരിക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍റായി ടി.വി മാത്യു തോയലിനെയും ജനറൽ സെക്രട്ടറിയായി അജിമോൾ ശ്രീധരനെയും തെരഞ്ഞെടുത്തു

New Update

publive-image

ഇടുക്കി: കേരള സാംസ്‌കാരിക പരിഷത്ത് ഇടുക്കി ജില്ലാ പ്രെസിഡന്റായി ടി.വി മാത്യു തോയലിനെയും ജനറൽ സെക്രട്ടറിയായി അജിമോൾ ശ്രീധരനെയും സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെരീഫ് ഉള്ളത്തു നോമിനേറ്റ് ചെയ്തു. കോട്ടിക്കുളം സ്വദേശിയായ മാത്യു തോയലിൽ മുൻപ് മനോരമ അരീക്കോട് ലേഖകനായിരുന്നു. അജിമോൾ ഉടുമ്പന്നൂർ സ്വദേശിനിയാണ് .

idukki news
Advertisment