Advertisment

ജോസ് കെ മാണിയുടെ കേരളയാത്രയ്ക്ക് ഇന്ന് സമാപനം: സമാപന സമ്മേളനം തിരുവനന്തപുരത്ത്...ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകുന്നതിനാല്‍ പി ജെ ജോസഫ് എത്തില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളാ യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. വൈകീട്ട് നടക്കുന്ന റാലിയോടെയാണ് സമാപനം. കെ എം മാണി, രമേശ് ചെന്നത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ പക്ഷെ പി ജെ ജോസഫ് പങ്കെടുക്കില്ല.

publive-image

ലോക കേരളാ സഭയിൽ പങ്കെടുക്കാൻ ദുബായിൽ പോവുന്നതിനാലെന്നാണ് വിശദീകരണം. അതേ സമയം പിജെ ജോസഫ് വിഭാഗത്തിലെ മറ്റു നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

Advertisment