Advertisment

കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്നത് വ്യാജ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ അതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്നത് വ്യാജ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവര്‍ നമ്മുടെ സഹോദരങ്ങളാണ്.

publive-image

യാത്രയ്ക്ക് എല്ലായിടത്തും തടസ്സമുണ്ട്. പക്ഷേ, ലോക്ക് ഡൗണ്‍ നിബന്ധന എല്ലാവരും പാലിക്കുന്നുണ്ട്. കേരള - തമിഴ്നാട് അതിര്‍ത്തി നമ്മള്‍ അടയ്ക്കില്ല. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല തീരുമാനം പിന്നീട് വരും.

KERALAM ATHIRTHI
Advertisment