പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവ് ഒമ്നി ഈപ്പന്‍ – 51 അന്തരിച്ചു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, January 13, 2018

പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാവ് എം ഒമ്നി ഈപ്പന്‍ – 51 നിര്യാതനായി. കോന്നി ആനകല്ല് പുളിവേലിൽ കുടുംബാംഗമാണ്.  ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാണ്.

അഖില കേരള ബാലജനസഖ്യം മുൻ സംസ്ഥാന ഓർഗൈനൈസിങ്ങ് സെക്രട്ടറിയായിരുന്നു.

×