Advertisment

കേശുവിന്‍റെയും രത്നമ്മയുടെയും 33ാം വിവാഹവാര്‍ഷികം; വാലന്‍റൈന്‍സ് ഡേയില്‍ ആശംസയുമായി ദിലീപ്

author-image
ഫിലിം ഡസ്ക്
New Update

ദിലീപിന്‍റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കേശു ഈവീടിന്‍റെ നാഥന്‍.

നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണ് ഇത്.

Advertisment

publive-image

ചിത്രത്തിലെ നായക കഥാപാത്രമായ കേശുവിന്‍റെയും ഭാര്യ രത്മയുടെയും മുപ്പത്തിമൂന്നാം

വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള കാര്‍ഡ് നടന്‍ ദിലീപ് വാലന്‍റൈന്‍സ് ഡേ

ദിനമായ ഇന്ന് പുറത്തുവിട്ടു.

ദിലീപ് അവതരിപ്പിക്കുന്ന കേശുവിന്‍റെ ഭാര്യയായി എത്തുന്നത് ഉര്‍വശിയാണ്. തണ്ണീര്‍മത്തന്‍

ദിനങ്ങളിലെ നസ്‍ലിന്‍, ജൂണ്‍ ഫെയിം വൈഷ്ണവി എന്നിവരാണ് ഇരുവരുടെയും മക്കളായി അഭിനയിക്കുന്നത്.

keshu poster
Advertisment