Advertisment

കെ​വി​ൻ വ​ധ​ക്കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ; എസ്ഐ എം.എസ് ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഗാ​ന്ധി​ന​ഗ​ര്‍ മു​ന്‍ എ​സ്ഐ എം.​എ​സ്.​ഷി​ബു​വി​ന് പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ് ന​ൽ​കി.

Advertisment

publive-image

കൊ​ച്ചി റേ​ഞ്ച് ഐ​ജി വി​ജ​യ് സാ​ഖ്റെ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. മ​റു​പ​ടി പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യപ്പെട്ടാണ് നോട്ടീസ്.

കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന കുറ്റത്തിനാണ് നോട്ടീസ് അയച്ചത്. നേരത്തെ എസ്ഐ ടി.എം ബിജുവിനെ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ പിരിച്ചുവിട്ടിരുന്നു.

Advertisment