Advertisment

പഴയകാല സംവിധായകന്‍ കെ.ജി. രാജശേഖരന്‍ (72) അന്തരിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ : പഴയകാല സംവിധായകനും പിന്നണിഗായിക അബിളിയുടെ ഭര്‍ത്താവുമായ കെ.ജി. രാജശേഖരന്‍ (72) അന്തരിച്ചു. ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രാജശേഖരന്‍ 1968ല്‍ മിടുമിടുക്കി എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടാണ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്.

Advertisment

publive-image

പത്മതീര്‍ത്ഥം, പാഞ്ചജന്യം, തിരയും തീരവും മൈനാകം, തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

എഎം. കൃഷ്ണന്‍ നായര്‍, തിക്കുറിശ്ശി എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് സ്വന്തമായി സംവിധാനം ചെയ്യുന്നത്.

Advertisment