Advertisment

ഫിറോസ് മൊറയൂരിന് ഖുലൈസ് കെ എം സി സി സി യുടെ സ്നേഹാദരം

New Update

ഖുലൈസ് (സൗദി അറേബ്യ): ഖുലൈസ് ഏരിയ കെ എം സി സിയുടെ മുന്‍കാല മുഖമായി നേതൃനിരയില്‍ സംഘടന പ്രവര്‍ത്തനം നടത്തിയ ഫിറോസ് മൊറയൂരിനെ ആദരിച്ചു. ജോലി സൗകര്യാര്‍ത്ഥം ഖുലൈസ് വിട്ട് ജിദ്ധ നഗരത്തിലേക്ക് താമസം മാറിയ ഫിറോസ് മൊറയൂരിന് ഖുലൈസ് ഏരിയ കെ എം സി സി ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്.

Advertisment

publive-image

ചിത്രം: ഫിറോസ് മൊറയൂരിനെ മെമൻറ്റോ നല്‍കി ആദരിക്കുന്നു

ഖുലൈസ് ഓഫീസില്‍ ചേർന്ന ചടങ്ങില്‍ നാസര്‍ മക്കരപമ്പ്,ഇബ്രാഹീം വന്നേരി,അസീസ് കൂട്ടിലങ്ങാടി,അസീസ് മണ്ണാര്‍ക്കാട്,മുസ്തഫ കൂറ്റനാട്,കുഞുട്ടി മക്കരപറമ്പ്, അദുപ്പ ചേപ്പൂര്, റാഷിഖ് മഞ്ചേരി, ഷെമീബര്‍ മൊറയൂര്, ബാബു മൊറയൂര്, ആരിഫ് പഴയകത്ത് എന്നിവര്‍ സംസാരിച്ചു

 

Advertisment