Advertisment

കി​ഫ്ബി​യി​ൽ സമ്പൂര്‍​ണ ഓ​ഡി​റ്റിം​ഗ് വേ​ണ്ടെ​ന്ന്‍ സര്‍ക്കാര്‍

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യി​ൽ സമ്പൂര്‍​ണ ഓ​ഡി​റ്റിം​ഗ് വേ​ണ്ടെ​ന്നും ച​ട്ടം 14(1) പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റ് മ​തി​യെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​എ​ജി​ക്കു ക​ത്തു ന​ൽ​കി. കി​ഫ്ബി​യി​ൽ ച​ട്ടം 20 (2) പ്ര​കാ​രം സ​ന്പൂ​ർ​ണ ഓ​ഡി​റ്റിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു സി​എ​ജി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ക​ത്തി​നു മ​റു​പ​ടി​യാ​യാ​യാ​ണു സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ചു നാ​ലു ക​ത്തു​ക​ൾ സി​എ​ജി സ​ർ​ക്കാ​രി​ന് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണു സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സി​എ​ജി​ക്കു മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ൽ സ​ന്പൂ​ർ​ണ ഓ​ഡി​റ്റിം​ഗി​ന് അ​നു​മ​തി​യി​ല്ലെ​ന്നാ​ണു സ​ർ​ക്കാ​ർ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

pinarayivijayan
Advertisment