Advertisment

ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ പി​തൃ​സ​ഹോ​ദ​രി കിം ​ക്യോം​ഗ് ഹു​യി ജീ​വ​നോ​ടെ​യു​ണ്ട്; കി​മ്മി​നൊ​പ്പം വീ​ണ്ടും പൊ​തു​വേ​ദി​യി​ല്‍

New Update

പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ പി​തൃ​സ​ഹോ​ദ​രി കിം ​ക്യോം​ഗ് ഹു​യി ആ​റു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

Advertisment

publive-image

ഇ​വ​ര്‍ പ്യോം​ഗ്യാം​ഗി​ലെ തി​യ​റ്റ​റി​ല്‍ ന​ട​ന്ന ചാ​ന്ദ്ര​പു​തു​വ​ര്‍​ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ വീ​ക്ഷി​ക്കു​ന്ന ചി​ത്രം ഉ​ത്ത​ര​കൊ​റി​യ പു​റ​ത്തു​വി​ട്ടു. കി​മ്മി​നും ഭാ​ര്യ റി ​സോ​ള്‍ ജു​വി​നും ഒ​പ്പ​മി​രു​ന്നാ​ണ് കിം ​ക്യോം​ഗ് പ​രി​പാ​ടി​ക​ള്‍ ക​ണ്ട​ത്.

കി​മ്മി​ന്‍റെ പി​താ​വ് കിം ​ജോം​ഗ് ര​ണ്ടാ​മ​ന്‍റെ ഏ​ക​സ​ഹോ​ദ​രി​യാ​ണ് കിം ​ക്യോം​ഗ് ഹു​യി.‌ കിം ​ജോം​ഗ് ര​ണ്ടാ​മ​ന്‍ മ​രി​ച്ച ശേ​ഷം 2011ലാ​ണ് കിം ​ജോം​ഗ് ഉ​ന്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. 2013 ഡി​സം​ബ​റി​ല്‍ ചാ​ര​പ്ര​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച്‌ കിം ​ക്യോം​ഗി​ന്‍റെ ഭ​ര്‍​ത്താ​വ് ജം​ഗ് സോം​ഗി​നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കിം ​ക്യോം​ഗി​നെ​യും വ​ധി​ച്ചെ​ന്നു അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത്.

പു​തി​യ ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ കിം ​ക്യോം​ഗ് വ​ധി​ക്ക​പ്പെ​ട്ടു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മാ​യി. വ​ര്‍​ക്കേ​ഴ്സ് പാ​ര്‍​ട്ടി​യു​ടെ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ​ല്‍ ഡ​യ​റ​ക്ട​റാ​യും ഫോ​ര്‍-​സ്റ്റാ​ര്‍ ആ​ര്‍​മി ജ​ന​റ​ലാ​യും കിം ​ക്യോം​ഗ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Advertisment