Advertisment

അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കൂറ വിലങ്ങാട് ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

New Update

കോട്ടയം : അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി കർഷകവിരുദ്ധ ഓർഡിനൻസ് പിൻവലിക്കുക അവശ്യ സാധന സംരക്ഷണ ഭേദഗതി നിയമം പിൻവലിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചു കൊണ്ടുള്ള സമരം കൂറ വിലങ്ങാട് ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടന്നു.

publive-image

കർഷക സംഘം കടുത്തുരുത്തി ഏരിയാ പ്രസിഡണ്ട് അഡ്വ.കെ - കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡണ്ട് വി.സി ജോർജ് അധ്യക്ഷനായി സെക്രട്ടറി സിബി ജോസഫ് വല്യോളിൽ, ടി എസ് എൻ ഇളയത്, പി.കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

kisan saba
Advertisment