Advertisment

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയത്തിനെതിരെ എൻ.സി.പി.നാഷ്ണലിസ്റ്റു കിസാൻ സഭ കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റി ധര്‍ണ്ണ നടത്തി

New Update

കോട്ടയം : കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയത്തിനെതിരെ എൻ.സി.പി.നാഷ്ണലിസ്റ്റു കിസാൻ സഭ കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ പോസ്റ്റാഫീസ് പടിക്കൽ നടത്തിയ ധർണ്ണ എൻ.സി.പി.ജില്ലാ പ്രസിഡൻ്റ് കാണക്കാരി അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു.

publive-image

നാഷ്ണ ലിസ്റ്റ് കിസാൻ സഭ സംസ്ഥാന സെക്രട്ടറി എം.സി. കുര്യാക്കോസ്, ജോയി ഉപ്പാണി, ഞീഴൂർവേ ണുഗോപാൽ, യു.ഡി.മത്തായി, ജെയിസൺ കൊല്ലപ്പിള്ളി. സുമിത്ത് മുണ്ടത്താനം, ടോമി കുടിലിൽ, ജോസ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

kisan saba
Advertisment