Advertisment

റാന്നി പ്രവാസി സംഘം വിവിധ പഞ്ചായത്തുകളിൽ ധാനൃ കിറ്റുകൾ നല്‍കി

New Update

publive-image

ചെറുകോല്‍: കോവിഡ് മഹാമാരിയിൽ നാട്ടിൽ ദുരിതത്തിലായ കുടുംബങ്ങൾക്കുള്ള റാന്നി പ്രവാസി സംഘത്തിന്റെ വിവിധ പഞ്ചായത്തുകളിൽ നൽകുന്ന കൈത്താങ്ങായ ധാനൃ കിറ്റുകൾ ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്കുമാറിനെ സംഘടനയുടെ മുൻ പ്രസിഡന്റ് സാബു ഓലിക്കൽ ഏൽപിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് മാമ്പിലാക്കൽ കുവൈറ്റ് പ്രവാസി മജു കല്ലോടിൽ തുടങ്ങിയവർ പങ്കെടുത്തു.

alappuzha news
Advertisment