Advertisment

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുമായുള്ള കിറ്റുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍ രാജ് നിര്‍വ്വഹിച്ചു

New Update

publive-image

കൊഴുവനാല്‍: കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്‍റെയും മദര്‍ പാലിയേറ്റീവ് കെയറിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കുമായുള്ള കിറ്റുകളുടെ പ്രാദേശിക

വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍ രാജ് നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്‍റ് രാജേഷ് ബി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യു തോമസ്, മദര്‍ പാലിയേറ്റീവ് കെയര്‍ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഫെബി ലിയോ മാത്യു, ജോസ് എബ്രഹാം, മറ്റ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റെനി സൈമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

kit distribution
Advertisment