Advertisment

ഗ്ലാ​സ് പൗ​ഡ​ർ പു​ര​ട്ടി​യ പ​ട്ടം നൂ​ൽ ക​ഴു​ത്തി​ൽ കു​രു​ങ്ങി ; ശ്വാ​സ​നാ​ളി മു​റി​ഞ്ഞു നാ​ല​ര വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡ​ൽ​ഹി: ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ പ​ട്ട​ത്തി​ന്‍റെ നൂ​ല്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു. ഡ​ൽ​ഹി ഖ​ജു​രി ഖാ​സ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഇ​ഷി​ക എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Advertisment

publive-image

പ​ട്ട​ത്തി​ന്‍റെ നൂൽ ക​ഴു​ത്തി​ൽ കു​രു​ങ്ങി കു​ട്ടി​യു​ടെ ശ്വാ​സ​നാ​ളി മു​റി​ഞ്ഞു​പോ​യി. ശ​നി​യാ​ഴ്ച ജ​മു​ന ബ​സാ​റി​ലെ ഹ​നു​മാ​ൻ മ​ന്ദി​ർ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​രോ​ധി​ത ഗ്ലാ​സ് പൗ​ഡ​ർ കോ​ട്ടിം​ഗു​ള്ള പ​ട്ട​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment