Advertisment

യാത്ര അയപ്പ് നല്‍കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് സ്ഥിരതാമസത്തിനായി യാത്രയാകുന്ന കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ) സാൽമിയ ഏരിയ സെക്രട്ടറിരാജനും, കൺവീനർ  മിനി രാജനും നൽകിയ യാത്രാ യപ്പ് സമ്മേളനത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി വിനയൻ സ്വാഗതം നടത്തുകയും, അജിത് പൊലിയൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ആശംസകളായി മധുകുമാർ, ആൻറോ ജോസഫ്, രൂപേഷ്, സന്തോഷ്, ശ്രീജിത് സംസാരിക്കുകയുമുണ്ടായി.

publive-image

Advertisment