Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് "വനിതാ വേദി" രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി "വനിത വേദി രൂപീകരിച്ചു .

Advertisment

publive-image

പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉത്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതം ആശംസിച്ചു .

ലാജി ജേക്കബ്ബ് ,ബിനിൽ T D, പ്രശാന്ത് ,റിനി ബിനോയ് എന്നിവർ സംസാരിച്ചു , ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു .കൺവീനറായി റിനിബിനോയ് ജോ: കൺവീനേഴ്സ് രെഞ്ജന ബിനിൽ ,ലിൻസി തമ്പി എന്നിവരെയും ,ലിസി അലക്സ്, ആര്യ സുഗതൻ, ആശ പ്രശാന്ത്, സ്മിത വിജു, സിനി സന്ദീപ്, ലിനി വിജയൻ ,ലിറ്റി അലക്സാണ്ടർ , അനിത കുമാരി ,നിഷ സ്റ്റാൻലി എന്നിവരെ എക്സിക്യൂട്ടിവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.

Advertisment