Advertisment

കെകെബി കുവൈറ്റിന്റെ സജീവ അംഗവും വടംവലി താരവുമായ ബിബിന് യാത്രയയപ്പും പുതിയ സീസണിലേക്കുള്ള ജേഴ്സി ലോഞ്ചിങ്ങും നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ സ്പോർട്സ് ക്ലബ്‌ ആയകെകെബി കുവൈറ്റിന്റെ സജീവ അംഗവും, കുവൈറ്റിലെ അറിയപ്പെടുന്ന വടംവലി താരവുമായ ബിബിന് യാത്രയയപ്പും പുതിയ സീസണിലേക്കുള്ള ജേഴ്സി ലോഞ്ചിങ്ങും നടത്തി.

Advertisment

publive-image

കുവൈറ്റിലും, അമേരിക്കയിലും, നാട്ടിലുമായി വടംവലി കോർട്ടുകളിൽ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ബിബിൻ കുവൈറ്റിൽനിന്നും അയർലണ്ടിലേക്ക് കുടിയേറുകയാണ്.

യാത്രയയപ്പു സമ്മേളനത്തിൽ കെകെബി പ്രസിഡന്റ്‌ ബിനോ, രെഞ്ചു, റെനിസ്, ജോഷി, തോമസ്, ഫിലിപ്പ്, തങ്കച്ചൻ, മെജിത്, റ്റിൻസ് എന്നിവർ ആശംസകൾ നേർന്നു. കുവൈറ്റിലും മറ്റ് വിദേശനാടുകളിലും നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുകയാണ്കെകെബി ടീം ഇപ്പോൾ

Advertisment