കെ.കെ.സി.ഒ യാത്രായപ്പ് നൽകി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 13, 2018

കുവൈറ്റ് : കേരള കൾച്ചറൽ ഓർഗനൈസേഷൻ യാത്രയപ്പ് നൽകി. ഓമന ജോസ്ഫിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ പ്രവാസ ജീവതം മതിയാക്കി നാട്ടിലേക്ക് പോകുന്ന
ഫഹഹേൽ എരിയ വനിത മെമ്പർ ഗീതാ സതിശന് യാത്രായപ്പ് നൽകിയത്.

എലിയാമ്മ, ബിന്ദു, സാറാ, ഷബ്നം എന്നിവർ ആശംസകൾ നേർന്നു.ഷിബാ വർഗീസ് സ്വാഗതവും നൂർജഹാൻ നന്ദിയും പറഞ്ഞു.

×