Advertisment

ശുദ്ധ ജലത്തിനായി കെ.കെ.ടി .എം കോളേജില്‍ അലുംനി അസോസിയേഷന്‍ വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നു 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

കൊടുങ്ങല്ലൂര്‍: കെ.കെ.ടി എം ഗവണ്മെന്‍റ്  കോളേജിലെ കുടിവെള്ള സംവിധാനം കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിനായി കോളേജിലെ മുന്‍കാല വിദ്യര്‍ത്ഥികള്‍ ഒത്ത് ചേരുന്നു. കോളേജില്‍ കുറ്റമറ്റരീതിയില്‍  ശുദ്ധജലം ലഭ്യമാക്കുന്നതിനായി  അലുംനി അസോസിയേഷന്‍  വാട്ടർ ട്രീറ്റ്മെന്‍റെ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് .കോളേജിലെ വിദ്യാര്‍ഥി കള്‍ക്ക് കൂടുതല്‍ മെച്ചപെട്ട ആരോഗ്യസംവിധാനനം ഒരുക്കുക എന്നുള്ളതാണ് അലുംനി അസോസിയേഷന്‍ ലക്ഷ്യമിടുന്നത് ..

Advertisment

publive-image

അടുത്ത ആഴ്ച തന്നെ അത് സ്ഥാപികാനുള്ള ഒരുക്കത്തിലാണ് അലുംനി  .ഒന്നര ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്ലാന്‍റ് നിര്‍മാണത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അലുംനി പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

 

 

Advertisment