Advertisment

ഇടമറ്റം കെ ടി ജെ എം ഹൈസ്കൂള്‍ റിട്ട. അദ്ധ്യാപകന്‍ കെ എം ഡൊമനിക് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ :  ഇടമറ്റം കെ ടി ജെ എം ഹൈസ്കൂള്‍ റിട്ട . അദ്ധ്യാപകന്‍ തീക്കോയി ഞായര്‍കുളം കെ എം ഡൊമനിക് നിര്യാതനായി.  77 വയസായിരുന്നു. സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് തീക്കോയി സെന്റ് മേരീസ് ഫൊറോന  പള്ളി സെമിത്തേരിയില്‍ നടക്കും . ദീര്‍ഘകാലം ഇടമറ്റം സ്കൂളില്‍ അധ്യാപകനായിരുന്നു. 3 മക്കളുണ്ട് .

ഫാ. മാത്യു ഞായര്‍കുളം ( ജര്‍മ്മനി ), ഫാ. സിറിയക് ഞായര്‍കുളം എന്നിവര്‍ സഹോദരങ്ങളാണ്.

pala news
Advertisment