Advertisment

ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.എം ഷാജി: പാർട്ടി തീരുമാനിച്ചാൽ അഴീക്കോട് മത്സരിക്കും

New Update

publive-image

കോഴിക്കോട്: ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.എം ഷാജി. പാർട്ടി തീരുമാനിച്ചാൽ അഴീക്കോട് മത്സരിക്കും.

അഴിക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ യുഡിഎഫ് തോറ്റപ്പോൾ അഴിക്കോട് ജയിച്ചു. കണ്ണൂർ, അഴിക്കോട് സീറ്റുകൾ വച്ചു മാറണമെന്ന് കോൺഗ്രസിന് ലീഗ് കത്ത് എഴുതിയിട്ടില്ലെന്നും കെ.എം ഷാജി പറഞ്ഞു.

Advertisment