Advertisment

കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചെടുത്തു, 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി

New Update

കോഴിക്കോട് : കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചെടുത്തു. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍നിന്ന് 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി.

Advertisment

publive-image

ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നു 50 ലക്ഷം രൂപ വിജിലന്‍സ് ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേസമയം, കെ.എം. ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി 23ലേക്ക് മാറ്റി. അധനികൃത സ്വത്ത് സമ്പാദനക്കേസ് ഇന്ന് പരിഗണിക്കാനിരുന്നതാണ്.

km shaji
Advertisment